Asianet News MalayalamAsianet News Malayalam

ഗീലി എം ഗ്രാൻറ്​​​ സെവ​ന്‍ ഒമാനില്‍

ഗീ​ലി എം ​ഗ്രാ​ൻ​റ്​ സെ​വന്‍റെ 2019 മോ​ഡ​ൽ വാ​ഹ​നം ഒ​മാ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ൻ വോ​ൾ​വോ ചീ​ഫ്​ ഡി​സൈ​ന​ർ പീ​റ്റ​ർ ഹോ​ർ​ബ​റി​യാ​ണ്​ പു​തി​യ മോ​ഡ​ൽ വാ​ഹ​നത്തിന്‍റെ രൂ​പ​ക​ൽ​പ​ന. വാഹനത്തിന്‍റെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്.

Geely m grand 7 sedan oman
Author
Oman, First Published Oct 20, 2018, 3:23 PM IST

ഗീ​ലി എം ​ഗ്രാ​ൻ​റ്​ സെ​വന്‍റെ 2019 മോ​ഡ​ൽ വാ​ഹ​നം ഒ​മാ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ൻ വോ​ൾ​വോ ചീ​ഫ്​ ഡി​സൈ​ന​ർ പീ​റ്റ​ർ ഹോ​ർ​ബ​റി​യാ​ണ്​ പു​തി​യ മോ​ഡ​ൽ വാ​ഹ​നത്തിന്‍റെ രൂ​പ​ക​ൽ​പ​ന.വാഹനത്തിന്‍റെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്.

ഇ​ൻ​റീ​രി​യ​ർ കം​ഫ​ർ​ട്ട്, ഡ്രൈ​വി​ങ്​ ക​ൺ​ട്രോ​ൾ, സു​ര​ക്ഷ, മ​റ്റു​ സാങ്കേതി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മാറി. ഡ്രൈ​വി​ങ്​ എ​ളു​പ്പ​വും കൂ​ടു​ത​ൽ സു​ഖ​ക​ര​വും ര​സ​ക​ര​വും ആ​ക്കു​ന്ന​താ​ണ്​ ഗീ​ലി​യു​ടെ പു​തി​യ ജ​ന​റേ​ഷ​ൻ സെ​ഡാ​ൻ. സു​ര​ക്ഷ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വാ​ഹ​നം 25 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യി​ൽ ഓടുമ്പോൾ ട​യ​റി​ലെ താ​പ​നി​ല​യും മ​ർ​ദ​വും ഡ്രൈ​വ​റു​ടെ മു​ന്നി​ലെ സ്​​ക്രീ​നി​ൽ തെ​ളി​യും. ട​യ​റി​ലെ ചൂ​ട്​ ഉ​യ​രു​ക​യോ മ​ർ​ദം കു​റ​യു​ക​യോ എ​യ​ർ ലീ​ക്കേ​ജ്​ വേ​ഗ​ത്തി​ൽ ആ​വ​കു​യോ ചെ​യ്​​താ​ൽ ഓട്ടോ​മാ​റ്റി​ക്കാ​യി അ​ലാ​റം മു​ഴ​ങ്ങും.

ആ​റു​ സ്​​പീ​ഡ്​ ഓട്ടോ​മാ​റ്റി​ക്​ ഗി​യ​ർ ബോ​ക്​​സോ​ടെ​യു​ള്ള 1.8 ഡി.​വി.​വി.​ടി എ​ൻ​ജി​നാ​ണ്​ വാ​ഹ​ന​ത്തി​​ന്‍റെ ഹൃദയം. 

Follow Us:
Download App:
  • android
  • ios