Asianet News MalayalamAsianet News Malayalam

സോവിയറ്റ്​ യൂനിയനിലെ ബസ്​ സ്​റ്റോപ്പുകൾ

soviet bus stops
Author
First Published Aug 14, 2017, 11:45 PM IST

സോവ്യറ്റ്​ യൂനിയനിലെ രാജ്യങ്ങളായ കിർഗിസ്​ഥാൻ, ഉസ്​ബെക്കിസ്​ഥാൻ, തജിക്കിസ്​ഥാൻ, തുർക്കുമെനിസ്​ഥാൻ, കസാക്കിസ്​ഥാൻ എന്നിവിടങ്ങളിലെ   ബസ്​സ്​റ്റോപ്പുകൾ അമ്പരപ്പിക്കുന്നവയാണ്.  മനുഷ്യവാസത്തിന്റെ അടയാളങ്ങളില്ലാത്ത മേഖലകളാണ്  ഇവയെല്ലാം.  പല ആകൃതിയിലുളള ബസ്​സ്​റ്റോപ്പുകളാണ് എല്ലാം.

soviet bus stops   

 soviet bus stops

ഉക്രെയിൻ, മൊൽഡോവ, ജോർജിയ, അർമേനിയ, ബലാറസ്​ എന്നീ സോവ്യറ്റ്​ രാജ്യങ്ങളിലും ഇത്തരം ബസ്​സ്​റ്റോപ്പുകൾ തന്നെയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്താണ് ഈ പറഞ്ഞ ബസ്​സ്​റ്റോപ്പുകൾ എല്ലാം.  പ്രത്യേകിച്ചൊരു രൂപകൽപ്പനയില്ലാതെ പ്രാദേശികമായ പരീക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ് അവ. പാതി പണിതതും ഇടിഞ്ഞുവീണ് പോകുമെന്നും തോന്നിപ്പിക്കുന്നയാണ് പലതും.

soviet bus stops   

 soviet bus stops

ജോർജിയിലെ ബസ്​സ്​റ്റോപ്പുകൾ വളരെ വർണ്ണാഭപരമായവയാണ്. പച്ചയും മഞ്ഞയും നീലയും അങ്ങനെ പല നിറങ്ങളിൽ നല്ല ആർകിടെക് പരീക്ഷണങ്ങളിൽ രൂപകൽപ്പന ചെയ്തവയാണ് അവ. നിൽക്കാൻ മാത്രം സാധിക്കുന്ന, ഇരിപ്പടം ഇല്ലാത്തവയാണ് സോവ്യറ്റ്​ യൂനിയനിലെ ബസ്​സ്​റ്റോപ്പുകൾ എല്ലാം. 

soviet bus stops 

 soviet bus stops


കടപ്പാട് : ക്രിസ്​ ഹെർവിഗ്​  - Maptia

Follow Us:
Download App:
  • android
  • ios