Asianet News MalayalamAsianet News Malayalam

കാര്‍ഡിഫ്

1999 ലോകകപ്പില്‍ പരമ്പരാഗത വൈരികളായ ഓസ്‌ട്രേലിയ- ന്യൂസീലന്‍ഡ് മത്സരത്തോടെയാണ് ഇവിടെ ആദ്യ അന്താരാഷ്ട്ര മത്സരം നടന്നത്. ചാമ്പ്യന്‍സ് ട്രോഫി(2017) സെമിയില്‍ ഇംഗ്ലണ്ടിനെ പാക്കിസ്ഥാന്‍ വീഴ്‌ത്തിയത് കാര്‍ഡിഫിലാണ്.

Cardiff cricket Ground
Author
Cardiff, First Published May 30, 2019, 5:37 PM IST

കാര്‍ഡിഫ്
സ്ഥാപിച്ചത് 1854ല്‍
കപ്പാസിറ്റി 15,200

1999 ലോകകപ്പില്‍ പരമ്പരാഗത വൈരികളായ ഓസ്‌ട്രേലിയ- ന്യൂസീലന്‍ഡ് മത്സരത്തോടെയാണ് ഇവിടെ ആദ്യ അന്താരാഷ്ട്ര മത്സരം നടന്നത്. ചാമ്പ്യന്‍സ് ട്രോഫി(2017) സെമിയില്‍ ഇംഗ്ലണ്ടിനെ പാക്കിസ്ഥാന്‍ വീഴ്‌ത്തിയത് കാര്‍ഡിഫിലാണ്. ലോകകപ്പില്‍ ഇക്കുറി നാല് മത്സരങ്ങള്‍ക്ക് കാര്‍ഡിഫ് വെയ്‌ല്‍സ് വേദിയാകും.

മത്സരങ്ങള്‍- 4
ജൂണ്‍ 1 ന്യൂസീലന്‍ഡ്- ശ്രീലങ്ക
ജൂണ്‍ 4 അഫ്‌ഗാനിസ്ഥാന്‍- ശ്രീലങ്ക
ജൂണ്‍ 8  ഇംഗ്ലണ്ട്- ബംഗ്ലാദേശ്
ജൂണ്‍ 15 ദക്ഷിണാഫ്രിക്ക- അഫ്‌ഗാനിസ്ഥാന്‍

Follow Us:
Download App:
  • android
  • ios