Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ വീട്ടമ്മയെ അയൽവാസി വെട്ടി

 

ജോലിക്ക് പോകുകയായിരുന്ന ഫിലോമിനയെ അയൽവാസിയായ സത്യൻ വെട്ടുകയായിരുന്നു.

lady attacked by neighbor in trissur
Author
Thrissur, First Published Apr 13, 2019, 2:13 PM IST

തൃശ്ശൂർ: കൊഴുക്കവള്ളി സ്വദേശിയായ ഫിലോമിനയെയാണ് അയൽവാസി വെട്ടിയത്. അമ്പത്തിനാല്കാരിയായ ഫിലോമിന കൂലിപ്പണിക്കാരിയാണ്. രാവിലെ 9:15 ഓടെയായിരുന്നു സംഭവം ജോലിക്ക് പോകുകയായിരുന്ന ഫിലോമിനയെ അയൽവാസിയായ സത്യൻ കൊഴുക്കവള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് വച്ച് വെട്ടുകയായിരുന്നു. തലക്കും കൈയ്യിലും ഗുരുതരമായി പരിക്കേറ്റ ഫിലോമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios