Asianet News MalayalamAsianet News Malayalam

കോട്ടയത്ത് ചലനമുണ്ടാക്കാനാവാതെ എല്‍ഡിഎഫ്; ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം

സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുണ്ടായ കോട്ടയം മണ്ഡലത്തിലുണ്ടായ ആശയക്കുഴപ്പം യുഡിഎഫിന് വെല്ലുവിളിയാവില്ല.

kottayam stay with udf explains survey result
Author
Thiruvananthapuram, First Published Apr 14, 2019, 9:34 PM IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രമായ കോട്ടയത്ത് എല്‍ഡിഎഫിന് കാര്യമായ ചലനമുണ്ടാക്കാനാവില്ലെന്ന് സര്‍വ്വേ ഫലം. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുണ്ടായ കോട്ടയം മണ്ഡലത്തിലുണ്ടായ ആശയക്കുഴപ്പം യുഡിഎഫിന് വെല്ലുവിളിയാവില്ല. യുഡിഎഫ് 50 ശതമാനം,  എല്‍ഡിഎഫ് 31 ശതമാനം, ബിജെപി 14 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം വിശദമാക്കുന്നത്.

kottayam stay with udf explains survey result

Follow Us:
Download App:
  • android
  • ios