Asianet News MalayalamAsianet News Malayalam

മമ്മൂട്ടി ഇനി കേരള മുഖ്യമന്ത്രി, സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്നു.

Mammootty act as Kerala chief minister
Author
Kochi, First Published Oct 8, 2019, 4:32 PM IST

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നു. സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായിട്ട് അഭിനയിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. തിരുവന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, രണ്‍ജി പണിക്കര്‍, ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ടാകും. നേരത്തെ മമ്മൂട്ടി ആന്ധ്ര മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി അഭിനയിച്ച യാത്ര വലിയ ഹിറ്റായിരുന്നു.

Follow Us:
Download App:
  • android
  • ios