Asianet News MalayalamAsianet News Malayalam

മോഹന്‍ലാല്‍ മാത്രമല്ല പാര്‍വതിയും ശരിക്കും ഞെട്ടിച്ചു: വീഡിയോ വൈറല്‍

actress parvathy working hard in Gym for her upcoming Movie
Author
First Published Sep 28, 2017, 12:45 PM IST

സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ചിലര്‍ എപ്പോഴും തയാറാണ്. അതിന് ഉത്തമ ഉദാഹരണമാണ് താരരാജാവ് മോഹന്‍ലാല്‍. ചുരുക്കം ചില നടിമാരും ഉണ്ടാകും. അതില്‍ എടുത്തു പറയേണ്ട പേര് പാര്‍വതിയുടേത് തന്നെ. ടേക്ക് ഓഫ് സിനിമയ്ക്ക് വേണ്ടിയും, ബാംഗ്ലൂര്‍ ഡേയ്‌സിന് വേണ്ടിയുമൊക്കെ നടി രൂപമാറ്റം വരുത്തിയിട്ടുണ്ട്.

ഇപ്പോള്‍ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പ് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. നേരത്തെ പുലിമുരുകന് വേണ്ടി മോഹന്‍ലാല്‍  നടത്തിയ വര്‍ക്കൗട്ടുകള്‍ പോലെയാണ് പാര്‍വതിയുടെ പ്രകടനവും. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കടപ്പാട്: ഫിലിം മേറ്റ്.കോം

വീഡിയോ കാണാം


 

Follow Us:
Download App:
  • android
  • ios