Asianet News MalayalamAsianet News Malayalam

ഭാവനയുടെ വിവാഹ വീഡിയോ

Bhavana
Author
Thrissur, First Published Jan 24, 2018, 11:45 AM IST

ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. വിവാഹച്ചടങ്ങിനു പുറമെ മലയാളത്തിലെ താരങ്ങള്‍ ആശംസകള്‍ നേരാന്‍ എത്തുന്നതും ഉള്‍പ്പെടുത്തിയാണ് വിവാഹ വീഡിയോയുടെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് വിവാഹ വീഡിയോ ഒരുക്കിയിരിക്കുന്നത്.

തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നവീന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.  തുടര്‍ന്ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ മേഖലയിലുളളവര്‍ക്കായി വിപുലമായ സല്‍ക്കാരമാണ് ഇരുവരും ഒരുക്കിയത്.

Follow Us:
Download App:
  • android
  • ios