Asianet News MalayalamAsianet News Malayalam

മമ്മൂട്ടിക്കും ദുല്‍ഖറിനും ഒപ്പം കുസൃതിചിരിയുമായി മറിയം- വൈറലായി വീഡിയോ

മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത മറിയത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്

dq daughter mariyam with mammootty
Author
Thiruvananthapuram, First Published Dec 3, 2018, 10:51 AM IST

മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മറിയം അമീറ സല്‍മാനുമുണ്ട് ഫാന്‍സ്. ദുല്‍ഖര്‍ സല്‍മാന്‍റെ മകള്‍ മറിയത്തിന്‍റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ ഏറെയുണ്ട്. മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത മറിയത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.  

കുസൃതിചിരിയോടെ അമ്മയുടെ മടയിലിരുക്കുന്ന മറിയം തന്നെയായിരുന്നു വിവാഹവേദിയിലെ താരവും. ബന്ധുവിന്‍റെ വിവാഹത്തിനെത്തിയതാണ് മമ്മൂട്ടിയും കുടുംബവും. 

വീഡിയോ

 

 

Follow Us:
Download App:
  • android
  • ios