Asianet News MalayalamAsianet News Malayalam

കയ്യടിക്കാം, മലയാളത്തിലെ മികച്ച അഞ്ച് ഇന്‍ട്രോ രംഗങ്ങള്‍

Film
Author
Thiruvananthapuram, First Published Aug 31, 2016, 7:58 AM IST

സൂപ്പര്‍താരങ്ങളുടെ ഇന്‍ട്രൊഡക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കയ്യടി കിട്ടാറുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ മാസ് ഇന്‍ട്രോ അത്ര പതിവല്ലെങ്കിലും ആരാധകര്‍ ഇന്നും കാണുമ്പോള്‍ കയ്യടിക്കുമ്പോള്‍ ചില ഇന്‍ട്രോ രംഗങ്ങളുണ്ട്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സിനിമയില്‍ ആദ്യമായി കാണിക്കുമ്പോള്‍ കിട്ടുന്ന കയ്യടി ആ മാസ് ഇന്‍ട്രോ ആരാധകരെ അത്രയും ആവേശഭരിതരാക്കുന്നതുകൊണ്ടാണ്. ഇതാ മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് ഇന്‍ട്രോകള്‍ കാണാം.

ഇന്ദുചൂഢന്‍ (നരസിംഹം)

 

ഭരചന്ദ്രന്‍ ഐപിഎസ് (കമ്മിഷണര്‍)

 

ബിലാല്‍ (ബിഗ്ബി)

 

പ്രതാപ് വര്‍മ്മ (ട്വന്റി 20)

 

അലക്സാണ്ടര്‍ (സാമ്രാജ്യം)

 

Follow Us:
Download App:
  • android
  • ios