Asianet News MalayalamAsianet News Malayalam

നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ

kamal hassan apology on back note ban
Author
First Published Oct 18, 2017, 12:12 PM IST

ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് നടൻ കമൽഹാസൻ. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താൻ മോദിയെ അനുകൂലിച്ചതെന്നും കമൽഹാസൻ പറഞ്ഞു. ഒരു തമിഴ് വാരികയിൽ എഴുതിയ ലേഖനത്തിലാണ് കമൽഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios