Asianet News MalayalamAsianet News Malayalam

കുമ്പളങ്ങിയിലെ ആ വീട് കണ്ടിരുന്നോ? ഭിത്തിയിലെ പൂപ്പലില്‍ പോലുമുണ്ട് അത്ഭുതം !

ശ്യാം പുഷ്‌കരന്‍റെ രചനയില്‍ നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് തീയറ്ററുകളില്‍ കൈയടിനേടി മുന്നേറുമ്പോള്‍ ആ വീടിനോടും പ്രക്ഷേകര്‍ക്കൊരു വൈകാരിക അടുപ്പം ഉണ്ട്. 

kumbalangi house and its speciality
Author
Thiruvananthapuram, First Published Feb 20, 2019, 8:39 PM IST

ശ്യാം പുഷ്‌കരന്‍റെ രചനയില്‍ നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്  തീയറ്ററുകളില്‍ കൈയടിനേടി മുന്നേറുമ്പോള്‍ ആ വീടിനോടും പ്രക്ഷേകര്‍ക്കൊരു വൈകാരിക അടുപ്പം ഉണ്ട്. kumbalangi house and its speciality

കുമ്പളങ്ങിയിലെ  ഒരു ചെറുദ്വീപിലാണ് സിനിമയിലെ ആ നാല് സഹോദരങ്ങളുടെ വീട്. ആളുകള്‍ ഉപേക്ഷിച്ച് കളയുന്ന തെരുവ് പട്ടികളും പൂച്ചകളും വസിക്കുന്ന വീട് പ്രേക്ഷകരുടെ ഇഷ്ടവും നേടി. 

kumbalangi house and its speciality

സിമന്‍റ് പൂശാത്ത, ചുവന്നിഷ്ടിക ചുമരുകളും വാതില്‍പ്പാളികളികളുടെ അടച്ചുറപ്പിനു പകരം കാറ്റിലുയര്‍ന്നിപ്പൊങ്ങിപ്പോകുന്ന തുണികളുമുളള ആ വീട്  സിനിമക്കായി ഉണ്ടാക്കിയതാണ്. കലാസംവിധായകനായ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചിത്രത്തിന് പിന്നില്‍.

kumbalangi house and its speciality

ആ വീടിന്‍റെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പല്‍പോലും ഉണ്ടാക്കിയതാണ്.ഒരല്‍പ്പം പെയന്‍റ് പോലും ഉപയോഗിക്കാതെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ളതാക്കിയത്.

kumbalangi house and its speciality

ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഫഹദ്- നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം.

kumbalangi house and its speciality

kumbalangi house and its speciality

kumbalangi house and its speciality

kumbalangi house and its speciality

kumbalangi house and its speciality

kumbalangi house and its speciality

Follow Us:
Download App:
  • android
  • ios