Asianet News MalayalamAsianet News Malayalam

മോഹന്‍‌ലാല്‍ ചിത്രത്തില്‍ നദിയാ മൊയ്‍തുവും പാര്‍വതി നായരും

Mohanlal
Author
Kochi, First Published Feb 5, 2018, 5:21 PM IST

മോഹന്‍‌ലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് നീരാളി. അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രണ്ട് പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. നദിയാ മൊയ്‍തുവും പാര്‍വതി നായരുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് നടന്‍ കിച്ച സുദീപ് ആണ് വില്ലന്‍. നാസർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാജു തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

Follow Us:
Download App:
  • android
  • ios