Asianet News MalayalamAsianet News Malayalam

നടി ആക്രമിക്കപ്പെട്ട സംഭവം: കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടികർ സംഘം പിണറായി വിജയന് കത്തയച്ചു

Nadigar Samgham
Author
Chennai, First Published Feb 20, 2017, 1:50 AM IST

മലയാള നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് തമിഴ് താരസംഘടനയായ നടികർ സംഘം. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംഘടന കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനാവശ്യമായ നടപടി വേണമെന്നും നടികർ സംഘം ആവശ്യപ്പെട്ടു.

Nadigar Samgham

Follow Us:
Download App:
  • android
  • ios