ബോളിവുഡ് താരങ്ങളെ പിന്നിലാക്കി പ്രഭാസ്, സഹോയില്‍ വന്‍ പ്രതിഫലം
ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തിനു ശേഷം പ്രഭാസ് നായകനാകുന്ന സിനിമയാണ് സഹോ. 30 കോടി രൂപയാണ് പ്രഭാസിന് പ്രതിഫലം ലഭിക്കുക.സുജിത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ നായിക ശ്രദ്ധാ കപൂറിന് ഒമ്പത് കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. ജാക്കി ഷ്റോഫ്, നീൽ നിഥിൻ മുകേഷ് തുടങ്ങിയവരും സിനിമയിലുണ്ടാകും. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും സിനിമ റിലീസ് ചെയ്യും.