Asianet News MalayalamAsianet News Malayalam

വിദ്യാ ബാലന്‍റെ തുമാരി സുലുവിലെ ആദ്യ ഗാനമെത്തി; വീഡിയോ കാണാം

Vidya balan tumhari sulu song
Author
First Published Oct 16, 2017, 6:45 AM IST

വിദ്യാ ബാലന്‍റെ തുമാരി സുലുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഭര്‍ത്താവുമായുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിലുളളത്. വിദ്യ തന്നെ തന്‍റെ ഫേയ്സ്ബുക്ക് പേജിലാണ് ഗാനം പങ്ക് വച്ചത്.

റേഡിയോ ജോക്കിയായിമാറുന്ന വീട്ടമ്മയുടെ വേഷത്തിലാണ് തുമാരി സുലുവില്‍ വിദ്യാ ബാലന്‍. വീട്ടമ്മയാകാന്‍ വേണ്ടി ശരീര വണ്ണം വിദ്യാ ബാലന്‍ കൂട്ടിയിരുന്നു. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  നവംബര്‍ 17 ന്  ചിത്രം തിയേറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios