Asianet News MalayalamAsianet News Malayalam

ശ്രേയയുടെ സ്വരത്തില്‍ 'വിമാന'ത്തിലൊരു പ്രണയഗാനം, വീഡിയോ

vimanam movie first love song
Author
First Published Dec 7, 2017, 3:16 PM IST

പൃഥിരാജ് സുകുമാരന്‍ നായകനാകുന്ന 'വിമാനം'  എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.  കൗതുകം നിറഞ്ഞ ഈ ചിത്രത്തിലെ പ്രണയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തിറങ്ങിയത്.

ശ്രേയ ഘോഷാലും നജീം അര്‍ഷാദും ഗോപീ സുന്ദറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. പ്രദീപ് എം നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.
 

Follow Us:
Download App:
  • android
  • ios