Asianet News MalayalamAsianet News Malayalam

വീരാടിന്‍റെയും അനുഷ്കയുടെയും 'അഡാറ്' ചിത്രം വൈറലാകുന്നു.!

Virat Kohli hugs his one and only Anushka Sharma in new Instagram post
Author
First Published Feb 22, 2018, 12:40 PM IST

കേപ്ടൗണ്‍: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്താ​രം വി​രാ​ട് കോലിയും ഭാ​ര്യ​യും ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ നാ​യി​ക​യു​മാ​യ അ​നു​ഷ്ക ശ​ർ​മ​യും ആ​ലിം​ഗ​ന​ബ​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ ചൂ​ടു​ള്ള ച​ർ​ച്ച. ആ​ലിം​ഗ​ന​ബ​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന വ​ലി​യൊ​രു ചി​ത്ര​വും ഇ​വ​രു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ട്.

മൈ ​വ​ണ്‍ ആ​ൻ​ഡ് ഒ​ണ്‍​ലി എ​ന്ന പേ​രി​ൽ വി​രാ​ട് ആ​ണ് ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പോ​സ്റ്റ് ചെ​യ്ത​യു​ട​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ചി​ത്രം ലൈ​ക്ക് ചെ​യ്ത​ത്. നി​ര​വ​ധി പേ​ർ ക​മ​ന്‍റും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​റ്റ​ലി​യി​ൽ​വ​ച്ചാ​ണ് വി​രാ​ടും അ​നു​ഷ്ക​യും വി​വാ​ഹി​ത​രാ​യ​ത്. ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു വി​വാ​ഹം.

 

My one and only! ♥️😇♥️

A post shared by Virat Kohli (@virat.kohli) on Feb 20, 2018 at 12:14am PST

Follow Us:
Download App:
  • android
  • ios