Asianet News MalayalamAsianet News Malayalam

എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ രജനികാന്തിന്റെ നായികയാകാൻ നയൻതാര

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ രജനികാന്ത് ആണ് നായകൻ. ചിത്രത്തില്‍ നയൻതാര നായികയായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Will Nayanthara romance Rajinikanth in A R Murugadoss film
Author
Chennai, First Published Feb 15, 2019, 2:26 PM IST

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ രജനികാന്ത് ആണ് നായകൻ. ചിത്രത്തില്‍ നയൻതാര നായികയായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എ ആര്‍ മുരുഗദോസ് - രജനികാന്ത് ചിത്രം ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ച് എ ആര്‍ മുരുഗദോസ് തന്നെ പിന്നീട് രംഗത്ത് എത്തിയിരുന്നു. ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കുമെന്നും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍‌ഷിക്കുന്നതായിരിക്കും ചിത്രമെന്നുമാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ ഹിറ്റായിരുന്നു.

Follow Us:
Download App:
  • android
  • ios