Asianet News MalayalamAsianet News Malayalam

കാസർ​കോട്ടെ പെരിയയിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

രാഷ്ട്രീയ സംഘർഷ സാധ്യത മുൻകൂട്ടി കണ്ടാണ് നിരോധന‍ജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

144 declared in periya
Author
Periya, First Published May 22, 2019, 6:44 PM IST

കാസർ​കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ. 

കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന്  നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ സംഘർഷ സാധ്യത മുൻകൂട്ടി കണ്ടാണ് നിരോധന‍ജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios