Asianet News MalayalamAsianet News Malayalam

പാലക്കാട് വാഹനാപകടം; ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ പുഴയിലേക്ക് മറിഞ്ഞു

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

7 member team meets with accident in palakkad
Author
Palakkad, First Published Mar 21, 2019, 2:49 PM IST

പാലക്കാട്: പാലക്കാട്ട് തൃത്താല പട്ടിത്തറിയിൽ ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി- കൂടല്ലൂ‍ർ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്. 

 

 

Follow Us:
Download App:
  • android
  • ios