Asianet News MalayalamAsianet News Malayalam

മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല പാനീയം ഇതാണ്

Breastfeeding and coconut milk
Author
First Published Jan 16, 2018, 5:11 PM IST

കുഞ്ഞുങ്ങള്‍ക്കായി പ്രകൃതി കാത്തുവെക്കുന്ന ഏറ്റവും മികച്ച ഉപഹാരമാണ് മുലപ്പാല്‍. എന്നാല്‍ മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പാനീയം ഏതാണ്? അത് തേങ്ങാപ്പാലാണെന്നാണ് പുതിയ കണ്ടെത്തല്‍. പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍.  

Breastfeeding and coconut milk

തേങ്ങാപ്പാല്‍ പെട്ടെന്ന് ദഹിക്കുമെന്നാണ് പറയുന്നത്. തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി, ലോറിക് ആസിഡ് എന്നിവ ധാരാളമുണ്ട്.  ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും തേങ്ങാപ്പാലിലുണ്ട്. 

ശ്രീലങ്ക, മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടിക്ക് മുലപ്പാല്‍ ലഭിക്കാത്തപ്പോഴോ കൂടുതല്‍ ആരോഗ്യപാനീയം നല്‍കേണ്ടതുള്ളപ്പോഴോ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നതെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios