Asianet News MalayalamAsianet News Malayalam

ഫാഷന്‍ സെന്‍സിലും ലേഡി സൂപ്പര്‍ സ്റ്റാറായി ശ്രീദേവി

Sridevi as fashion lady
Author
First Published Feb 25, 2018, 1:13 PM IST

 അഭിനയ മികവിലും മുഖശ്രീയിലും ശ്രീദേവിക്ക് പകരം വയ്ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ ആരുമില്ല. മലയാളം, തമിഴ്, ബോളിവുഡ് എന്നീ ഭാഷകളില്‍ തിരക്കേറിയ താരങ്ങളിലൊരാളായിരുന്നു ശ്രീദേവി. ഫാഷന്‍റെ കാര്യത്തിലും ശ്രീദേവിക്ക് തന്‍റെതായ കാഴ്ചപാടുകള്‍ ഉണ്ടായിരുന്നു. അൻപതുകളെത്തിയപ്പോഴും ആ സൗന്ദര്യത്തിന് ഫാഷന്‍ സെന്‍സിനും ഒരു മാറ്റവും ഉണ്ടായിട്ടില്ല. 

ഡിസൈനർ ഗൗണിലും സാരിയിലും മുതല്‍ യുവതാരങ്ങളുടെ വാർഡ്റോബിൽ വരെ ശ്രീദേവി തിളങ്ങാറുണ്ട്. 54-ാം വയസ്സിലും ഫാഷന്‍റെ കാര്യത്തില്‍ താരത്തിന് വിട്ടുവീഴ്ചയില്ല. ന്യൂജെൻ നടിമാരെപ്പോലും വെല്ലുന്ന ആകാരവടിവിനും സൗന്ദര്യത്തിനും ഉടമയായിരുന്നു ശ്രീദേവി. മക്കളായ ജാൻവിയെയും ഖുഷിയെയും കടത്തിവെട്ടുന്ന സ്റ്റൈലിലാണ് ശ്രീദേവി പ്രത്യക്ഷപ്പെടാറുള്ളത്. ഫാഷന്‍ ലോകത്തെ ഞെട്ടിച്ച ശ്രീദേവിയുടെ ചില ഫോട്ടോസ് കാണാം. 

 

 

Stunning outfits by @falgunishanepeacockindia and styled by @eshaamiin1

A post shared by Sridevi Kapoor (@sridevi.kapoor) on Jan 16, 2018 at 10:19pm PST

 

Wearing @rohitbal_ styled by @eshaamiin1

A post shared by Sridevi Kapoor (@sridevi.kapoor) on Dec 21, 2017 at 6:25am PST

 

Wearing my favourite designer❤️ @manishmalhotra05 ❤️❤️ and jewelry by Anmol ✨

A post shared by Sridevi Kapoor (@sridevi.kapoor) on Dec 20, 2016 at 12:28am PST

 

Wearing this beautiful piece by my most favourite, Manish Malhotra ❤️

A post shared by Sridevi Kapoor (@sridevi.kapoor) on Dec 6, 2016 at 10:43pm PST

 

Dress by Manish Malhotra and jewelry by Sunita Kapoor ❤️ my favourites

A post shared by Sridevi Kapoor (@sridevi.kapoor) on Oct 22, 2016 at 6:08am PDT

 

Thanks @sabyasachiofficial ❤️

A post shared by Sridevi Kapoor (@sridevi.kapoor) on Jan 13, 2017 at 2:24am PST

 

@manishmalhotra05 always makes me shine ✨

A post shared by Sridevi Kapoor (@sridevi.kapoor) on Jan 29, 2017 at 8:19am PST

 

Thank you @manishmalhotra05 for these gorgeous looks ❤️❤️

A post shared by Sridevi Kapoor (@sridevi.kapoor) on Feb 14, 2017 at 6:50am PST

 

💗

A post shared by Sridevi Kapoor (@sridevi.kapoor) on Feb 26, 2017 at 10:30am PST

 

LA with my baby 💕🏡

A post shared by Sridevi Kapoor (@sridevi.kapoor) on Jul 26, 2017 at 6:51pm PDT

 

My angel 💕

A post shared by Sridevi Kapoor (@sridevi.kapoor) on Aug 1, 2017 at 3:34pm PDT

 

Sari by @manishmalhotra05 and ✨ by @gemsjewelspalace

A post shared by Sridevi Kapoor (@sridevi.kapoor) on Oct 22, 2017 at 1:24am PDT

 

Wearing @sabyasachiofficial and Jewelry by @shriharidiagems

A post shared by Sridevi Kapoor (@sridevi.kapoor) on Oct 22, 2017 at 1:26am PDT

 

Wearing my favourite @manishmalhotra05 in Moscow

A post shared by Sridevi Kapoor (@sridevi.kapoor) on Dec 17, 2017 at 4:14am PST

 

Wearing my favourite @manishmalhotra05 Jewellery by @gemsjewelspalace

A post shared by Sridevi Kapoor (@sridevi.kapoor) on Dec 26, 2017 at 12:49pm PST

 

❤️❤️❤️❤️❤️❤️❤️❤️❤️❤️

A post shared by Sridevi Kapoor (@sridevi.kapoor) on Feb 21, 2018 at 8:30pm PST

Follow Us:
Download App:
  • android
  • ios