Asianet News MalayalamAsianet News Malayalam

നഴ്സിംഗ് അസിസ്റ്റന്‍റ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

വീടിനുള്ളിഴ്ച രാവിലെ 9.30 ഓടെ ആണ് 23കാരനായ യുവാവിനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

nursing assistant found dead in home
Author
Alappuzha, First Published Dec 22, 2018, 6:36 PM IST

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നിയമനത്തിൽ ജോലി നോക്കിയിരുന്ന നഴ്സിംഗ് അസിസ്റ്റന്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 3-ാം വാർഡിൽ  കട്ടക്കുഴി മാപ്ലശ്ശേരി വീട്ടിൽ ശ്രീധരൻ രേണുകാ ദമ്പതികളുടെ മകൻ ശ്രീരാജ് (28)നെയാണ് വീടിനുള്ളിഴ്ച രാവിലെ 9.30 ഓടെ ഇയാളെ വിടിനുള്ളിൽ തൂങ്ങിമരിച്ചതായി ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു.

Follow Us:
Download App:
  • android
  • ios