Asianet News MalayalamAsianet News Malayalam

അതിരപ്പിള്ളിക്ക് സമീപം ഒഴുക്കില്‍ പെട്ട് ഐടിഐ വിദ്യാര്‍ഥികള്‍ മരിച്ചു

കളമശ്ശേരി ഐ ടി ഐ വിദ്യാർത്ഥികളായ സാദിഖ്, എൽദോസ് എന്നിവരാണ്  മരിച്ചത്. സാദിഖ് ചെറായി സ്വദേശിയും എൽദോസ് ചോറ്റാനിക്കര സ്വദേശിയുമാണ്

two students died near athirappilly
Author
Thrissur, First Published Dec 21, 2018, 6:16 PM IST

തൃശൂര്‍: അതിരപ്പിള്ളി പൊലിസ് സ്റ്റേഷന് സമീപത്തെ പുഴയിൽ ഒഴുക്കിൽപ്പെട്ടാണ് 2 വിദ്യാർത്ഥികൾ മരിച്ചത്. കളമശ്ശേരി ഐ ടി ഐ വിദ്യാർത്ഥികളായ സാദിഖ്, എൽദോസ് എന്നിവരാണ്  മരിച്ചത്. സാദിഖ് ചെറായി സ്വദേശിയും എൽദോസ് ചോറ്റാനിക്കര സ്വദേശിയുമാണ്. 10 വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്.

Follow Us:
Download App:
  • android
  • ios