Asianet News MalayalamAsianet News Malayalam

കാറിനകത്ത് കുടുങ്ങിയ കരടികുട്ടന് സംഭവിച്ചത്

Baby Bear Locked in Car Tennessee Woods Video
Author
First Published Jan 23, 2018, 9:35 AM IST

ടെന്നിസ്: യുഎസിലെ ടെന്നിസിയിലെ ഗാറ്റ്‌ലിൻബർഗിലുള്ള വനത്തിൽ ടാനിയ യംഗ് എന്ന പെൺകുട്ടിയും കൂ​ട്ടു​കാ​രും ടൂ​ർ പോ​യ​ത്. പോ​കു​ന്ന​വ​ഴി​ക്ക് ഒ​രു വ​ന​പ്ര​ദേ​ശ​ത്ത് എ​ത്തി​യ​പ്പോ​ൾ അ​വ​ർ വ​ണ്ടി​നി​റു​ത്തി പു​റ​ത്തി​റ​ങ്ങി. വ​ണ്ടി വ​ഴി​യി​ലി​ട്ടി​ട്ട് അ​വ​ർ കു​റ​ച്ച് ഉ​ള്ളി​ലേ​ക്ക് ക​യ​റി ചി​ത്ര​ങ്ങ​ളൊ​ക്കെ​യു​ടു​ത്ത് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ശ​രി​ക്കും ഞെ​ട്ടി.​ത​ങ്ങ​ളു​ടെ വ​ണ്ടി​ക്ക​ക​ത്ത് ഒ​രു ക​ര​ടി​ക്കു​ട്ട​ൻ ഇ​രി​ക്കു​ന്നു. 

എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കൂ​ട്ടു​കാ​ർ പ​രു​ങ്ങി നി​ൽ​ക്കു​ന്പോ​ഴാ​ണ് ആ ​ക​ര​ടി​ക്കു​ട്ട​ന്‍റെ അ​മ്മ​ക്ക​ര​ടി വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് എ​ത്തി​യ​ത്. അ​മ്മ​ക്ക​ര​ടി വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ലി​ലും ചി​ല്ലി​ലു​മൊ​ക്കെ അ​ടി​ച്ച് ബ​ഹ​ളം വ​യ്ക്കാ​ൻ തു​ട​ങ്ങി.​ വാ​ഹ​ന​ത്തി​ന​ക​ത്ത് കു​ടു​ങ്ങി​പ്പോ​യ ക​ര​ടി​ക്കു​ഞ്ഞ് അ​തി​ന​ക​മെ​ല്ലാം ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ടാനിയയും കൂ​ട്ടു​കാ​രും സം​ഭ​വ​ങ്ങ​ളെ​ല്ലാം കാ​മ​റ​യി​ൽ പ​ക​ർ​ത്തി. 

ഈസമയം സന്ദർശകരിൽ ഒരാൾ സമാന്തരമായി മറ്റൊരു കാറിലെത്തിയ ശേഷം കാ​റി​ന്‍റെ ഡോ​ർ തു​റ​ന്നു​കൊ​ടു​ത്തു. കു​റ​ച്ചു സ​മ​യ​ത്തെ പ​രാ​ക്ര​മ​ത്തി​നു​ശേ​ഷം ക​ര​ടി​ക്കു​ഞ്ഞ് കാ​റി​ൽ​നി​ന്നി​റ​ങ്ങി അ​മ്മ​യ്ക്കൊ​പ്പം കാ​ട്ടി​ലേ​ക്ക് പോ​യി. ഭ​യ​ന്നു​പോ​യ കൂ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി. അ​വ​രെ​ത്തി കാ​ർ ന​ന്നാ​ക്കി​യ ശേ​ഷ​മാ​ണ് സംഘം യാ​ത്ര തു​ട​ർ​ന്ന​ത്. 

കാ​റി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി എ​ടു​ക്കാ​നാ​കും ക​ര​ടി കാ​റി​നു​ള്ളി​ൽ ക​യ​റി​യ​തെ​ന്ന് ക​രു​തു​ന്നു.  കു​റ​ച്ചൊ​ന്നു ഭ​യ​ന്നെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ടാനിയയും കൂ​ട്ടു​കാ​രും.

Follow Us:
Download App:
  • android
  • ios