Asianet News MalayalamAsianet News Malayalam

വിഷപ്പാമ്പു​ക​ളുടെ ഭീകരമായ യുദ്ധം-വീഡിയോ

Fight Between Brown Snake and Tiger Snake Captured on Video in Nanneella
Author
First Published Jan 20, 2018, 11:56 AM IST

വിഷപ്പാമ്പു​ക​ൾ ത​മ്മി​ലു​ള്ള ഉ​ഗ്രപോ​രാ​ട്ട​ത്തി​ന്‍റെ വീഡിയോ വൈറലാകുന്നു. ഓ​സ്ട്രേ​ലി​യാ​യി​ലെ വി​ക്ടോ​റി​യ സ്വ​ദേ​ശി​യാ​യ ലീ​സ് വി​ല്യം​സിന്‍റെ വീ​ടി​നു മു​ന്നിലാ​യി​രു​ന്നു പാ​മ്പുകളുടെ ഏ​റ്റു​മു​ട്ട​ൽ അ​ര​ങ്ങേ​റി​യ​ത്.  ഓ​സ്ട്രേ​ലി​യയി​ലെ ഉഗ്രവി​ഷപ്പാന്പു​ക​ളാ​യ ഈ​സ്റ്റേ​ണ്‍ ബ്രൗ​ണ്‍​സ്നേ​കും ടൈ​ഗ​ർ സ്നേക്കും ത​മ്മി​ലാ​യി​രു​ന്നു ഈ ​പോ​രാ​ട്ടം. ഏ​ക​ദേ​ശം 125 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ബൗ​ണ്‍ സ്നേ​ക്ക് നൂ​റ് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്ന ടൈ​ഗ​ർ സ്നേക്കി​ന്‍റെ ശ​രീ​ര​ത്തി​ൽ ചു​റ്റിക്കിട​ന്ന് വരിഞ്ഞു മു​റു​ക്കുന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. 

Follow Us:
Download App:
  • android
  • ios