Asianet News MalayalamAsianet News Malayalam

മകളുടെ ഫോട്ടോ എടുക്കുന്നതിനിടെ ആ അമ്മ  ക്യാമറയിലൂടെ കണ്ട ഞെട്ടിക്കുന്ന ദൃശ്യം!

shocking tale of a photograph
Author
Thiruvananthapuram, First Published Mar 30, 2017, 11:25 AM IST

കഴിഞ്ഞ ദിവസം ഓസ്ട്രലിയയിലാണ് സംഭവം. വിക്‌ടോറിയയിലെ വിമറയിലുള്ള ബിയാന്‍ക ഡിക്കിന്‍സണ്‍ എന്ന സ്ത്രീയാണ് ഉഈ ദൃശ്യം പകര്‍ത്തിയത്. മകള്‍ മോളിയുടെ ചിത്രമെടുക്കുന്നതിനിടയിലാണ് ഈ ദൃശ്യം അവരുടെ കണ്ണില്‍പ്പെട്ടത്. 

shocking tale of a photograph

പെട്ടെന്ന് ഒച്ചയെടുത്താല്‍ മകള്‍ പേടിച്ച് നിലവിളിക്കുമെന്നും ചിലപ്പോള്‍ പാമ്പ് കടിച്ചേക്കുമെന്നും തോന്നിയ അമ്മ ഇത്തിരി നേരം ഭയന്നു വിറച്ചുനിന്നു. പാമ്പ് പതിയെ പോവുകയും ചെയ്തു. എങ്കിലും ഈ ഫോട്ടോ കാണ്‍കെ ഇപ്പോഴും ശരീരമാകെ പേടിച്ചു വിറയ്ക്കുമെന്ന് പറയുന്നു ഈ അമ്മ. 

Follow Us:
Download App:
  • android
  • ios