Asianet News MalayalamAsianet News Malayalam

ബിഎസ്ഇ ഓഹരികള്‍ക്ക് വന്‍വരവേല്‍പ്പ്

BSE creates history
Author
Kochi, First Published Feb 3, 2017, 7:22 AM IST

ജനുവരി 23 മുതല്‍ 25 വരെയായിരുന്നു ബിഎസ്ഇ ഓഹരികളുടെ ഐപിഒ. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ബിഎസ്ഇക്ക് ഓഹരി വില്‍പ്പനയില്‍ ലഭിച്ചത്. ഒന്നരക്കോടി ഓഹരികള്‍ വില്‍പ്പന നടത്തി 1,234 കോടി രൂപ നേടുകയും ചെയ്തു. ഇ

തിന് പിന്നാലെയാണ് വിപണിയില്‍ ഓഹരി വില കുതിച്ചുയര്‍ന്നത്. വിപണിയിലെ പ്രധാന എതിരാളിയായ എന്‍എസ്ഇയിലൂടെയാണ് ബിഎസ്ഇ ഓഹരികളുടെ വില്‍പ്പന.

Follow Us:
Download App:
  • android
  • ios