Asianet News MalayalamAsianet News Malayalam

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും മാറ്റമില്ല

gold price
Author
First Published Jan 15, 2018, 11:16 AM IST

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും മാറ്റമില്ല. പവന് 22,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2775 രൂപ. 

2017-ല്‍ ഉടനീളം 21,000 ത്തില്‍ കേറിയും ഇറങ്ങിയുമാണ് സ്വര്‍ണവില നിന്നിരുന്നത്. സെപ്തംബറില്‍ 22,480 വരെ ഉയര്‍ന്ന സ്വര്‍ണവില കഴിഞ്ഞ മാസം 12-ന് 20,800 വരെ ഇടിഞ്ഞിരുന്നു.
 

Follow Us:
Download App:
  • android
  • ios