Asianet News MalayalamAsianet News Malayalam

സ്വർണ വില ഇന്ന് കൂടി

gold price 23 11 2017
Author
First Published Nov 23, 2017, 1:40 PM IST

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് വില ഇന്ന് കൂടിയത്. പവന് 22,120 രൂപയാണ് വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Follow Us:
Download App:
  • android
  • ios