Asianet News MalayalamAsianet News Malayalam

സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്

gold price in kerala
Author
First Published Jul 6, 2017, 11:50 AM IST

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios