Asianet News MalayalamAsianet News Malayalam

സ്വർണ വിലയില്‍ വീണ്ടും കുറവ്

gold price in kerala
Author
First Published Jul 8, 2017, 3:54 PM IST

കൊച്ചി: സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 21, 360 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios