Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവില വീണ്ടും കൂടി

gold rate 15 02 2018
Author
First Published Feb 15, 2018, 10:33 AM IST

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെയും പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. ഗ്രാമിന് 2,835 രൂപയും പവന് 22,600 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ആറിന് 2,840 രൂപ വരെ വില വര്‍ദ്ധിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios