Asianet News MalayalamAsianet News Malayalam

ദീപാവലിക്കും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

gold rate 18 10 2017
Author
First Published Oct 18, 2017, 12:36 PM IST

കൊച്ചി: സംസ്ഥാനത്ത് ദീപാവലിയ്‌ക്കും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,360 രൂപയും ഗ്രാമിന് 2,795 രൂപയുമാണ് വിപണിയില്‍. അഞ്ച് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും വലിയ വിലയാണിത്. ഈ മാസം ഒന്നിന് 22,000 രൂപയായിരുന്നെങ്കിലും പിന്നീട് 360 രൂപ പല തവണയായി വര്‍ദ്ധിക്കുകയായിരുന്നു. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,292 ഡോളറാണ് ആഗോള വിപണിയിലെ വില.
 

Follow Us:
Download App:
  • android
  • ios