Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവില കുറഞ്ഞു

gold rate 21 02 2018
Author
First Published Feb 21, 2018, 10:23 AM IST

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.
ഇന്നത്തെ വില
ഒരു ഗ്രാം : 2,820
ഒരു പവന്‍ : 22,560
എട്ട് മാസത്തെ ഉയര്‍ന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടന്നത്. പിന്നീട് രണ്ട് ദിവസങ്ങളിലും വില കുറയുകയായിരുന്നു.

Follow Us:
Download App:
  • android
  • ios