Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

gold rate 23 09 2017
Author
First Published Sep 23, 2017, 1:36 PM IST

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,240 രൂപയും ഗ്രാമിന് 2780 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 120 രൂപയാണ് കൂടിയത്. നേരത്തെ ഈ മാസം എട്ടിന് 22,720 രൂപയിലേക്ക് സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. പിന്നീട് കുറയുകയായിരുന്നു.

Follow Us:
Download App:
  • android
  • ios