Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവില മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്

gold rate 24 03 2018

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ 120 രൂപ കൂടിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തുടക്കം മുതലുള്ള വില പരിശോധിക്കുമ്പോള്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ വില.

ഇന്നത്തെ വില
ഒരു പവന്‍ : 22,840
ഒരു ഗ്രാം   : 2,855

Follow Us:
Download App:
  • android
  • ios