Asianet News MalayalamAsianet News Malayalam

ജിഎസ്ടിയില്‍ വില കുറയുന്ന സാധനങ്ങളുടെ പുതുക്കിയ പട്ടിക

GST impact list
Author
First Published Jun 30, 2017, 9:38 PM IST

ഭക്ഷണം
1. പാല്‍പ്പൊടി
2. തെര്
4. തേന്‍
5.ഡയറി ഉത്പന്നങ്ങള്‍
6. നെയ് 
7. സ്പൈസസ്
8. ചായപ്പൊടി
9. ഗോതമ്പ്
10. അരി
11.പാം ഓയില്‍
12. കടലയെണ്ണ
13.സൂര്യകാന്തിയെണ്ണ
14. കടുകെണ്ണ
15. പഞ്ചസാര
16. വെളിച്ചെണ്ണ
17. പനംചക്കര
18. മധുരപലഹാരങ്ങള്‍
19. പാസ്ത 
20.മാക്രാണി
21. സ്പാഡെട്ടി
22. ന്യൂഡീല്‍സ്
23. പഴം പച്ചക്കറികള്‍
24. അച്ചാറുകള്‍
25. ചട്ട്നി
26. ടോപ്പിംഗ്സ്

നിത്യോപയോഗ സാധനങ്ങള്‍ 

1. കുളിസോപ്പ്
2. തേപ്പ് എണ്ണ
3. അലക്ക് പൊടി
4. അലക്ക് സോപ്പ്
5.ടിഷ്യൂ പേപ്പര്‍
6. നാപ്കിന്‍സ്
7. തീപ്പെട്ടി 
8. മെഴുക് തിരി
9.കല്‍ക്കരി
10. മണ്ണെണ്ണ
11. ഗാര്‍ഹിക എല്‍പിജി
12. സ്പൂണ്‍ 
13. ഫോര്‍ക്ക്
14. തവികള്‍
15. കേക്ക് സര്‍വേര്‍സ്
16. ചവണ
17.കേക്ക് സര്‍വിംഗ് പ്ലേറ്റ്
18.ചന്ദനതിരി
 19.ടൂത്ത് പേസ്റ്റ് 
20.ടൂത്ത് പൗഡര്‍
21. എല്‍പിജി സ്റ്റൗ
22. കാജല്‍
23. പ്ലാസ്റ്റിക്ക് ടാര്‍പാളിന്‍

സ്റ്റേഷനറി
1. നോട്ട് ബുക്ക്
2. പെന്‍
3. പേപ്പര്‍
4. ഗ്രാഫ് പേപ്പര്‍ 
5.സ്കൂള്‍ ബാഗ്
6. എക്സൈസ് ബുക്ക് 
7. ഡ്രോയിംഗ്, കളര്‍ ബുക്ക് 
8. കാര്‍ബണ്‍ പേപ്പര്‍
9. പ്രിന്‍റേര്‍സ്

ആരോഗ്യ രക്ഷ ഉപകരണങ്ങള്‍
1. ഇന്‍സുലീന്‍
2. എക്സ് റേ ഫിലിം 
3. പരിശോധന കിറ്റുകള്‍
4. ഗ്ലാസുകള്‍
5. ക്യാന്‍സര്‍, പ്രമേഹ മരുന്നുകള്‍

തുണിത്തരങ്ങള്‍ 
1. സില്‍ക്ക്
2. രോമ വസ്ത്രങ്ങള്‍
3. ഖാദി വസ്ത്രങ്ങള്‍
4. ഗാന്ധി തൊപ്പി
5. 500ന് താഴെയുള്ള പാദരക്ഷകള്‍
6. ആയിരം വരെയുള്ള തുണിത്തരങ്ങള്‍

മറ്റ് വസ്തുക്കള്‍

1. 15എച്ച്പിയില്‍ കൂടാത്ത ഡീസല്‍ എഞ്ചിനുകള്‍
2. ട്രാക്ക്റ്റര്‍
3. ഭാരം തൂക്കുന്ന ഉപകരണങ്ങല്‍
4. യുപിഎസ്
5. ഇലക്ട്രോണിക്ക് ട്രാന്‍സ്ഫോമേര്‍സ്
6. ഫാനുകള്‍
7. ഹെല്‍മ്മറ്റ്
8. പടക്കങ്ങള്‍
9. ലൂബ്രിക്കന്‍റ്സ്
10.ബൈക്ക്
11.100 താഴെയുള്ള സിനിമ ടിക്കറ്റ്
12. പട്ടം
13.ആഢംബര കാറ്
14. മോട്ടോര്‍ സൈക്കിള്‍
15.സ്കൂട്ടര്‍
16. ഇക്കോണമിക്സാസ് വിമാന ടിക്കറ്റ്
17. ഇടത്തരം ഹോട്ടലുകള്‍
18.സിമന്‍റ്
19. ഫ്ലൈ ആഷ്, ഇഷ്ടിക

Follow Us:
Download App:
  • android
  • ios