Asianet News MalayalamAsianet News Malayalam

മദ്യവില്‍പനശാലകളുടെ എണ്ണം കൂട്ടില്ലെന്ന് സര്‍ക്കാര്‍

  • പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കും.
no more bevco outlets in the state

തിരുവനന്തപുരം: അബ്കാരി നയത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇടതുസര്‍ക്കാര്‍ കൊണ്ട് 2017-18 വര്‍ഷത്തിലെ അബ്കാരി നയമാണ് ഭേദഗതികളോടെ ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുന്നത്. 

പുതുക്കിയ മദ്യനയം അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കും. ബിവറേജസ് കോര്‍പ്പറേഷനോ കണ്‍സ്യമൂര്‍ഫെഡോ ഇനി കൂടുതല്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കില്ല. കണ്‍സ്യൂമര്‍ഫെഡ്-ബിവറേജസ് മദ്യവില്‍പനശാലകളിലൂടെ വിദേശ നിര്‍മ്മിത വിദേശ മദ്യവും ഇനി മുതല്‍ വില്‍ക്കും.
 

Follow Us:
Download App:
  • android
  • ios