Asianet News MalayalamAsianet News Malayalam

ഓഹരി വിപണിയില്‍ നേട്ടം

Sensex
Author
Mumbai, First Published Oct 23, 2017, 4:34 PM IST

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 116.76 പോയന്റിന്റെ നേട്ടത്തോടെ 32,506.72 എന്ന നിലയിലും നിഫ്റ്റി 38.40 പോയന്റിന്റെ നേട്ടത്തോടെ 10,184.90 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എയര്‍ടെല്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍ കോര്‍പ്, എസ്ബിഐ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ. എച്ച്ഡിഎഫ്‍സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Follow Us:
Download App:
  • android
  • ios