ഓഹരി വിപണിയില്‍ നഷ്‍ടം
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നഷ്‍ടം. സെന്‍സെക്സ് 29 പോയന്റിന്റെ നഷ്‍ടത്തോടെ 33,6555 എന്ന നിലയിലും നിഫ്റ്റി 19 പോയന്റിന്റെ നഷ്‍ടത്തോടെ 10,433 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.
സിപ്ല, ഐടിസി, മാരുതി സുസുക്കി, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്. ടെക് മഹീന്ദ്ര, വിപ്രോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസ്യം, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‍സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം തുടരുന്നത്.