Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു

  • സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. പവന് ഇന്ന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്
today gold price 28 2 2018

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. പവന് ഇന്ന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെയും പവന് 80 രൂപയോളം കുറഞ്ഞിരുന്നു. നിലവില്‍ സ്വര്‍ണവില കുറഞ്ഞ് പവന് 22,520ലെത്തി നില്‍ക്കുകയാണ്. ഗ്രാമിന് 2850 രൂപയാണ് വില. ഈ മാസം കുറഞ്ഞ് 22,240 രൂപ വരെ എത്തിയിരുന്നു. 19നാണ് ഏറ്റവും ഉയര്‍ന്ന തുകയായ 22,800 വരെ എത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios