Asianet News MalayalamAsianet News Malayalam

രാജ്യത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്‌സിറ്റികള്‍

22 Fake Universities Have Been Running In India For Over 15 Years
Author
New Delhi, First Published Jul 3, 2016, 2:56 AM IST

ദില്ലി: ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രേദേശില്‍ പ്രവര്‍ത്തിക്കുന്ന എട്ട് യൂണിവേഴ്‌സിറ്റികളും വ്യാജന്മാരുടെ പട്ടികയിലുണ്ട്. യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പട്ടിക പുറത്ത് വിട്ടത്. ഈ സ്ഥാപനങ്ങള്‍ യൂണിവേഴ്‌സിറ്റി എന്ന പദം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് 

Mahila Gram Vidyapith/Vishwavidyalaya Prayag (Allahabad)
Indian Education Council of UP (Lucknow)
Gandhi Hindi Vidyapith, Prayag (Allahabad)
National University of Electro Complex Homeopathy (Kanpur)
Netaji Subhash Chandra Bose University (Open University), Achaltal (Aligarh)
Uttar Pradesh Vishwavidyalaya, Kosi Kalan, Mathura, Uttar Pradesh.
Maharana Pratap Shiksha Niketan Vishwavidyalaya (Pratapgarh)
Indraprastha Shiksha Parishad, Institutional Area Khoda, Makanpur (Noida) 
Gurukul Vishwavidyala (Mathura)

ദില്ലി 

Varanaseya Sanskrit Vishwavidyalaya, Varanasi, Jagatpuri (Delhi)
Indian Institute of Science and Engineering (New Delhi)
Commercial University Ltd, Daryaganj (Delhi)
United Nations University (Delhi)
Vocational University (Delhi) 
ADR-Centric Juridical University, Rajendra Place (New Delhi)

മറ്റുസംസ്ഥാനങ്ങളില്‍


Maithili University/Vishwavidyalaya, Darbhanga (Bihar)
Badaganvi Sarkar World Open University Education Society, Gokak, Belgaum (Karnataka)
Kesarwani Vidyapith, Jabalpur (Madhya Pradesh)
Raja Arabic University, Nagpur (Maharashtra)
DDB Sanskrit University, Putur, Trichi (Tamil Nadu) 
Indian Institute of Alternative Medicine (Kolkata) 

കേരളം

St Johns University, Kishanattam (Kerala)

Follow Us:
Download App:
  • android
  • ios