Asianet News MalayalamAsianet News Malayalam

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; അഞ്ചില്‍ നാലിടത്ത് ബിജെപിക്ക് മുന്‍തൂക്കം

Assembly Election 2017 Exit polls
Author
First Published Mar 9, 2017, 12:31 PM IST

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ദേശീയ മാധ്യമങ്ങള്‍ എക്സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവിട്ടു തുടങ്ങി. ഫലങ്ങള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മുന്നേറ്റം നടത്തും എന്നാണ് വിവരം. യുപിയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എല്ലാ സര്‍വേയും പ്രവചിക്കുന്നു. ഉത്തരാഖണ്ഡ‍ില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോട് ഇഞ്ച് പോരാട്ടം എന്ന് പറയുന്ന സര്‍വേ മണിപ്പൂരില്‍ ബിജെപി മുന്നേറ്റം പ്രവചിക്കുന്നു.

ഉത്തര്‍ പ്രദേശ് ( ആകെ സീറ്റ്-  403, ഭൂരിപക്ഷത്തിന് ആവശ്യം- 202 )

സിഎന്‍എന്‍-ഐബിഎന്‍ സര്‍വേ

എസ്.പി കോണ്‍ഗ്രസ്- 120
ബിജെപി - 185
ബി.എസ്.പി - 90
മറ്റുള്ളവര്‍ -9

ഇന്ത്യടുഡേ- ആക്സിസ്

ബിജെപി- 185
എസ്.പി കോണ്‍ഗ്രസ് -120
ബി.എസ്.പി -90
മറ്റുള്ളവര്‍- 9

എബിപി ന്യൂസ് 

എസ്.പി കോണ്‍ഗ്രസ്- 156-169
ബിജെപി - 164-176
ബി.എസ്.പി - 60-72
മറ്റുള്ളവര്‍ - 2-6

ഇന്ത്യ ടിവി സീ വോട്ടര്‍

എസ്.പി കോണ്‍ഗ്രസ്- 135-147
ബിജെപി - 155-167
ബി.എസ്.പി - 81-93

ന്യൂസ് എക്സ്-എംആര്‍സി

എസ്.പി കോണ്‍ഗ്രസ്- 120
ബിജെപി - 185
ബി.എസ്.പി - 90
മറ്റുള്ളവര്‍ -8

ടൈംസ് നൗ സര്‍വേ

ബിജെപി - 190-210
എസ്.പി കോണ്‍ഗ്രസ് - 110-130
ബി.എസ്.പി - 57-74

പഞ്ചാബ് (ആകെ സീറ്റ് -117, ഭൂരിപക്ഷത്തിന് 59)

ന്യൂസ് 24 ചാണക്യ

ശിരോമണി,ബിജെപി സഖ്യം - 9
കോണ്‍ഗ്രസ് - 54
ആംആദ്മി - 54
മറ്റുള്ളവര്‍ - 0

ഇന്ത്യ ടിവി-സീ വോട്ടര്‍ 

ശിരോമണി,ബിജെപി സഖ്യം - 5-13
കോണ്‍ഗ്രസ് - 41-49
ആംആദ്മി - 56-67
മറ്റുള്ളവര്‍ - 0-3

ആജ് തക്ക് സര്‍വേ

ശിരോമണി,ബിജെപി സഖ്യം - 4-7
കോണ്‍ഗ്രസ് - 62-71
ആംആദ്മി - 42-51
മറ്റുള്ളവര്‍ - 0-2

ഇന്ത്യടുഡേ- ആക്സിസ് ഇന്ത്യ

ശിരോമണി,ബിജെപി സഖ്യം - 4-7
കോണ്‍ഗ്രസ് - 62-71
ആംആദ്മി - 42-51
മറ്റുള്ളവര്‍ - 0

ടൈംസ് നൗ

ആംആദ്മി- 63
കോണ്‍ഗ്രസ് - 45
ശിരോമണി,ബിജെപി സഖ്യം - 9

ഉത്തരാഖണ്ഡ് ( സീറ്റുകള്‍ -70, ഭൂരിപക്ഷം- 36)
 

ന്യൂസ് എക്സ്-എംആര്‍സി 

കോണ്‍ഗ്രസ് - 38
ബിജെപി - 30
മറ്റുള്ളവര്‍ - 2

ആജ്തക്ക് ആക്സിസ് ഇന്ത്യ

ബിജെപി - 46-53
കോണ്‍ഗ്രസ് - 12-21
മറ്റുള്ളവര്‍ - 1-2

ഇന്ത്യടിവി- സി വോട്ടര്‍

ബിജെപി- 29-25
കോണ്‍ഗ്രസ്- 29-35

ന്യൂസ് 24 ചാണക്യ

ബിജെപി - 53 
കോണ്‍ഗ്രസ് -15
മറ്റുള്ളവര്‍ - 2

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ

കോണ്‍ഗ്രസ് - 12-21
ബിജെപി - 46-53
ബിഎസ്പി - 1-4
മറ്റുള്ളവര്‍ - 1-2

ടൈംസ് നൗ

ബിജെപി - 32
കോണ്‍ഗ്രസ് -32
മറ്റുള്ളവര്‍ -6

മണിപ്പൂര്‍ (സീറ്റുകള്‍ 60, ഭൂരിപക്ഷത്തിന് വേണ്ടത് 31)

ഇന്ത്യ ടുഡേ, ആക്സിസ് ഇന്ത്യ 

കോണ്‍ഗ്രസ്- 30-36
ബിജെപി - 16-22
എന്‍പിഎഫ് - 3-5
മറ്റുള്ളവര്‍ - 3-6

ഇന്ത്യ ടിവി-സി വോട്ടര്‍

ബിജെപി- 25-31
കോണ്‍ഗ്രസ് - 17-23
മറ്റുള്ളവര്‍ - 9-15

ടൈംസ് നൗ സര്‍വേ

ബിജെപി - 28
കോണ്‍ഗ്രസ് -20
മറ്റുള്ളവര്‍ - 12

 

ഗോവ (സീറ്റുകള്‍ 40, ഭൂരിപക്ഷത്തിന് വേണ്ടത് 21)

ഇന്ത്യടിവി- സി വോട്ടര്‍
 
ബിജെപി- 15-21
കോണ്‍ഗ്രസ് - 12-18
ആംആദ്മി- 0-4
മറ്റുള്ളവര്‍- 2-8

ഇന്ത്യടുഡേ ആക്സിസ് മൈ ഇന്ത്യ

കോണ്‍ഗ്രസ് - 9-13
ബിജെപി- 18-22
ആംആദ്മി - 0-2
മറ്റുള്ളവര്‍ - 4-9


 

ടൈംസ് നൗ

ബിജെപി -18
കോണ്‍ഗ്രസ് - 15
ആംആദ്മി - 2
മറ്റുള്ളവര്‍ -5
 

Follow Us:
Download App:
  • android
  • ios