Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് എടിഎം തകർത്ത് മോഷണ ശ്രമം

atm theft attempt in malappuram
Author
First Published Jan 12, 2018, 10:49 AM IST

മലപ്പുറം: കോഹിനൂരിൽ എടിഎം തകർത്ത് മോഷണ ശ്രമം. എസ്.ബി.ഐയുടെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം എന്ന് കരുതുന്നു. രാവിലെ പണം എടുക്കാൻ വന്നയാൾ മോഷണ ശ്രമം നടന്നത് ശ്രദ്ധയിൽ പെട്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. എ ടി എമ്മിന് സമീപത്തെ പത്ര ഓഫീസിലെ ഷട്ടറിന്റെ പൂട്ടും തകർത്തിട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ബാങ്ക് അധികൃതർ എത്തിയാലേ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകൂവെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios