Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റലിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

bike accident two dead in kolam
Author
First Published Apr 4, 2017, 3:13 AM IST

കൊല്ലം:  കൊല്ലം പള്ളിത്തോട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റലിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കൊല്ലം സ്വദേശി റോഷന്‍(16) ജിപ്‌സണ്‍(17) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 

Follow Us:
Download App:
  • android
  • ios