news
By Web Desk | 09:07 AM March 01, 2018
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍

Highlights

  • കെഎസ്ആര്‍ടിസി ബസ് ചാര്‍ജും കൂടും

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധ​​ന ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ വ​​രും. ഓ​ർ​ഡി​ന​റി മി​നി​മം ചാ​ർ​ജ് ഏ​ഴി​ൽനി​ന്ന് എ​ട്ടു രൂ​പ​യാ​യും കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 64 പൈ​സ​യി​ൽ നി​ന്ന് 70 പൈ​സ​യാ​യും ഉ​യ​രും. ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്‍റെ മി​നി​മം ചാ​ർ​ജ് 11 രൂ​പ​യും കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 75 പൈ​സ​യു​മാ​യും സൂ​പ്പ​ർ ഫാ​സ്റ്റി​ന്‍റേ​ത് യ​ഥാ​ക്ര​മം 15 രൂ​പ​യും 78 പൈ​സ​യു​മാ​യും കൂ​ടും.

ജ​​ൻ​​റം ലോ ​​ഫ്ളോ​​ർ നോ​​ണ്‍ എ​​സി ബ​​സു​​ക​​ളു​​ടെ മി​​നി​​മം നി​​ര​​ക്ക് എ​ട്ടി​ൽ നി​ന്നു 10 രൂ​​പ​​യാ​​ക്കി ഉ​​യ​​ർ​​ത്തി. കി​​ലോ​​മീ​​റ്റ​​ർ ചാ​​ർ​​ജ് 70 പൈ​​സ​​യി​​ൽനി​​ന്ന് 80 ആ​​ക്കി ഉ​​യ​​ർ​​ത്തി. ലോ ​​ഫ്ളോ​​ർ എ​​സി ബ​​സു​​ക​​ളു​​ടെ മി​​നി​​മം നി​​ര​​ക്ക് 20 രൂ​​പ​​യാ​​ക്കി. 15 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള ടി​​ക്ക​​റ്റി​​ന് സെ​​സ് കൂ​​ടി ഈ​​ടാ​​ക്കു​​ന്ന​​തി​​നാ​​ൽ 21 രൂ​​പ ന​​ൽ​​കേ​​ണ്ടി വ​​രും. കി​​ലോ​​മീ​​റ്റ​​ർ നി​​ര​​ക്ക് 1.50 രൂ​​പ​​യാ​യി തു​ട​രും. സ്കാ​​നി​​യ- വോ​​ൾ​​വാ ബ​​സു​​ക​​ളു​​ടെ മി​​നി​​മം ചാ​​ർ​​ജ് 80 രൂ​​പ​യും കി​​ലോ​​മീ​​റ്റ​​ർ നി​​ര​​ക്ക് ര​​ണ്ടു രൂ​​പ​​യും ആക്കി.

Show Full Article


Recommended


bottom right ad