Asianet News MalayalamAsianet News Malayalam

കിം ജോംഗ് ഉന്നിനെ പ്രശംസിച്ച് ട്രംപ്

Donald Trump N Korea Kim Jong un a smart cookie
Author
First Published May 1, 2017, 1:16 AM IST

ന്യൂയോര്‍ക്ക്: ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്..ഒരു പ്രമുഖ ചാനലിന് വനൽകിയ അഭിമുഖത്തിൽ സ്മാർട്ട് കുക്കി എന്നാണ് ട്രംപ് ഉന്നിനെ വിശേഷിപ്പിച്ചത്. വളരെ ചെറുപ്പത്തിൽ അധികാരത്തിലെത്തിയ ഉൻ പല ശക്തരേയും നേരിട്ടുവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം കൊറിയക്ക് ശക്തമായ മുന്നറിയിപ്പ് നൽകാനും ട്രംപ് മറന്നില്ല. ആണവ പരീക്ഷണങ്ങൾ തുടർന്നാൽ പ്രത്യാഘാതം ഭീകരമായിരിക്കരുമെന്ന് ട്രംപ് ഓർമ്മപ്പെടുത്തി.കഴിഞ്ഞ തവണ ഉത്തര കൊറിയ നടത്തിയ മിസൈൽ പരീക്ഷമം പരാജയപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios