Asianet News MalayalamAsianet News Malayalam

സൂറത്തിലെ തുണിമില്ലില്‍ തീപിടുത്തം

  • ഗുജറാത്തിലെ സൂറത്തില്‍ തുണിമില്ലില്‍ തീപിടുത്തം
  • 35 പേര്‍ക്ക് പരിക്ക്
fire broke out in mill
Author
First Published Jun 9, 2018, 1:15 PM IST

അഹമ്മദാബാദ്:ഗുജറാത്തിലെ സൂറത്തിൽ തുണിമില്ലിലെ തീപിടിത്തതിൽ 35 തൊഴിലാളികൾക്ക് പരിക്ക്.തീപിടിത്തിൽ മില്ലിലെ മൂന്നാം നില പൂർണ്ണമായി കത്തി നശിച്ചു. 

ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മില്ലിലെ എണ്ണ പൈപ്പിലുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് അധിക്യതർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios